Surprise Me!

യുഎഇയിൽ പുതിയ വിസ നിയമം | Oneindia Malayalam

2018-06-14 2 Dailymotion

UAE news: Sweeping visa, labour policy changes adopted by the UAE Cabinet <br />കാലാവധി കഴിഞ്ഞവര്‍ പിടിക്കപ്പെട്ടാലും പിഴയില്ലാതെ രക്ഷപ്പെടാം. ബാങ്ക് ഗ്യാരണ്ടി ഇനത്തില്‍ ഇനി വന്‍ തുക നല്‍കേണ്ടതില്ല. താല്‍ക്കാലികമായി നല്‍കുന്ന വിസയ്ക്ക് ഫീസില്ലെന്ന പ്രത്യേകതയുമുണ്ട്. വിദേശികളെ കൂടുതല്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടയാണ് പരിഷ്‌കാരങ്ങള്‍. മാത്രമല്ല വിദ്യാസമ്പന്നരായ വ്യക്തികള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. <br />#UAE

Buy Now on CodeCanyon